Wide Angle Vibes
Wide Angle Vibes
  • 69
  • 3 321 013
എട്ടുവീട്ടിൽ പിള്ളമാരുടെ തറവാട് | Kerala History | Marthandavarma
എട്ടുവീടുകളുടെ പ്രഭുക്കൾ എന്ന് വിശേഷണം ചെയ്യപ്പെട്ടത് കേരളത്തിലെ പഴയ വേണാട്ടിലെ എട്ട് നായർ വീടുകളിൽ നിന്നുള്ള ഒരു കൂട്ടം പ്രഭുക്കന്മാരെ ആയിരുന്നു. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായും എട്ടരയോഗവുമായും ഇവർ ബന്ധപ്പെട്ടിരുന്നു. ഇവർക്കെല്ലാം പിള്ള എന്ന സ്ഥാനപ്പേര് നൽകിയിരുന്നു. കഴക്കൂട്ടത്തു പിള്ള, രാമനാമഠം പിള്ള, ചെമ്പഴന്തി പിള്ള, കുടമൺ പിള്ള, വെങ്ങാനൂർ പിള്ള, മാർത്താണ്ഡമഠം പിള്ള, പള്ളിച്ചൽ പിള്ള, കൊളത്തൂർ പിള്ള എന്നിവരായിരുന്നു എട്ട് വീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടിരുന്നത് .
ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത് തിരുവാനന്തപുരത്തു സഭ ആയിരുന്നു. കൂപക്കരപ്പോറ്റി, വഞ്ചിയൂർ അത്തിയറപ്പോറ്റി, കൊല്ലൂർ അത്തിയറപ്പോറ്റി, മുട്ടവിളപ്പോറ്റി, കരുവാ പോറ്റി, നെയ്തശ്ശേരിപ്പോറ്റി എന്നിവരാണ് സഭാംഗങ്ങൾ. സഭ കൂടുമ്പോൾ ആധ്യക്ഷ്യം വഹിക്കുന്നത് പുഷ്‌പാഞ്‌ജലി സ്വാമിയാരാണ്. ശ്രീകാര്യത്തു പോറ്റിയാണ് സഭാഞ്ജിതൻ അഥവാ സഭയുടെ കാര്യദർശി. സഭയുമായി ബന്ധപ്പെട്ട എട്ടുപേരും വേണാട്ടരചനും ചേർന്നതാണ് എട്ടരയോഗം. സഭയെടുക്കുന്ന തീരുമാനങ്ങൾ അരചൻ അംഗീകരിച്ചാൽ മാത്രമേ അവ നടപ്പിലാകൂ. ക്ഷേത്രത്തിന്റെ വമ്പിച്ച ഭൂസ്വത്തുക്കളിൽ നിന്ന് പാട്ടം പിരിക്കാൻ എട്ടരയോഗം ഏൽപിച്ച എട്ടു പ്രഭുക്കന്മാരാണ് എട്ടുവീട്ടിൽ പിള്ളമാർ.
മാർത്താണ്ഡവർമ്മയുടെ കാലത്തിവർ ഉണ്ടാക്കിയ കലാപങ്ങൾക്കാണ്‌ ശരിയായ രേഖകൾ ഉള്ളത്. മാർത്താണ്ഡവർമ്മയുടെ അമ്മാവനായ രാമവർമ്മയുടെ മക്കൾ ആയ പപ്പു തമ്പി, രാമൻ തമ്പി തുടങ്ങിയവരും യോഗക്കാരായ അന്നത്തെ ദേവസ്വം ഭരണാധികാരികളായ യോഗക്കാരിൽ പ്രധാനികളായ മൂത്തേടത്തു പണ്ടാരം , ഏഴും‌പാല പണ്ടാരം, ഏഴും‌പിള്ള പണ്ടാരം എന്നീ ബ്രാഹ്മണന്മാരും ചേർന്നാണ്‌ ഇവർ ഗൂഢാലോചനകൾ നടത്തിയിരുന്നത്. കൂടാതെ സഹായത്തിന്‌ നിരവധി മാടമ്പിമാരും ഉണ്ടായിരുന്നു. രാമ വർമ്മയുടെ മക്കളായിരുന്ന പപ്പുത്തമ്പിയും(വലിയ തമ്പി) അനുജൻ രാമൻതമ്പിയും (കുഞ്ഞു തമ്പിയും) മാർത്താണ്ഡ വർമ്മയുടെ ബദ്ധ ശത്രുക്കളായിരുന്നു. അവർക്ക്‌ മാർത്താണ്ഡ വർമ്മ രാജാവാകുന്നതിലായിരുന്നു എതിർപ്പ്‌. എന്നാൽ 1341 മുതൽക്കേ വേണാട്ടു രാജകുടുംബം മരുമക്കത്തായമായിരുന്നു സ്വീകരിച്ചിരുന്നത്‌. എന്നാൽ തമ്പിമാർ ഈ ഏർപ്പാട്‌ പ്രകൃതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച്‌ മർത്താണ്ഡവർമ്മയുടെ അവകാശത്തെ ചോദ്യത്തെ ചോദ്യം ചെയ്തു. നാഗർകോവിൽ തങ്ങളുടെ ആസ്ഥാനമാക്കി അവർ കലാപം ആരംഭിച്ചു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഊരാളന്മാരായ പോറ്റിമാരും (ജന്മിമാർ) അവരെ അകമഴിഞ്ഞു സഹായിച്ചു.
#keralahistory #kerala #trivandrum
Переглядів: 2 436

Відео

ഔദ്യോഗിക ജീവിതത്തോടൊപ്പം സംഗീതവും | ആകാശവാണിയുടെ തുടക്കകാലത്തെ സംഗീതജ്ഞൻ രാമകൃഷ്ണൻ നായരോടൊപ്പം
Переглядів 40319 годин тому
ആകാശവാണിയുടെ തുടക്കകാലം മുതൽ ആകാശവാണിയിൽ വീണ വായിക്കാൻ അവസരം ലഭിച്ച ശ്രീ എസ് രാമകൃഷ്ണൻ നായർ. അദ്ദേഹത്തിന്റെ പതിന്നാലാം വയസ്സ് മുതൽ ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. കേരളം ഗവണ്മെന്റ് സെക്രട്ടറിയേറ്റിൽ നിന്ന്നും ഡെപ്യൂട്ടി സെക്രട്ടറി ആയി വിരമിച്ച അദ്ദേഹം ഇപ്പോൾ കവടിയാറിലെ താനെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയാണ്. അദ്ദേഹത്തിൻറെ സംഗീത സപര്യയെക്കുറിച്ചും ആകാശവാണിയിലെ അനുഭവങ്ങളെക്കുറിച്ചും ...
Kollam to Sengottai Train Journey | വെറും 50 രൂപയ്ക്കു ചെങ്കോട്ട വരെ പോകാം | kerala train journey
Переглядів 75128 днів тому
This video tells about the marvellous train journey from Kollam to Sengottai. Indian railway is the largest railway network in the world. You can enjoy the journey through beautiful places. Our sincere thanks to Southern Railway Sahith Khan, Southern Railway Anilkumar D, Southern railway Prem Suja #Trainvideos #Traintravel #Indianrailways
കടമ്മനിട്ട പടയണി | Padayani | ഒരു ജനതയുടെ ആത്മാവിഷ്കാരം
Переглядів 3222 місяці тому
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. നാടക സ്വഭാവം ഉള്ള കലയാണ് ഇത്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. ...
ശ്രീവല്ലഭ ക്ഷേത്രം | എല്ലാദിവസവും കഥകളി നടക്കുന്ന ക്ഷേത്രം | Sree Vallabha Temple Thiruvalla
Переглядів 9162 місяці тому
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം ക്രി മു 59ആം ആണ്ടിൽനിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌. മഹാവിഷ്ണുവും നല്ല കാഴ്ചപ്പാട് നൽകുന്നവൻ എന്നർഥമുള്ള ഉഗ്രഭാവമാർന്ന സുദർശനമൂർത്തിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മഹാവിഷ്ണു ഇവിടെ "ശ്രീവല്ലഭൻ" എന്ന പേരിൽ അറിയപ്പെടുന്നു. ഈ പ...
മാലേത്ത് മന | Traditional Home in Kerala | Kerala Home Design
Переглядів 1,6 тис.3 місяці тому
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്ക് സമീപം മാരാമണ്ണിൽ ആണ് വരിക്കാശ്ശേരിമനയെ അനുസ്മരിപ്പിക്കുന്ന ഈ മനോഹരമായ വീട് നിർമ്മിച്ചിരിക്കുന്നത്. This house is the best example for the traditional home design in Kerala. If you would like to showcase your home, please feel free to contact us. 7907804173 #traditionalhomeinkerala #homedecor #interiordesign
കൊറ്റൻകുളങ്ങര ചമയവിളക്ക് 2024 | CHAMAYAVILAKKU 2024 | ആണ്‌ പെണ്ണാവുന്ന രാത്രികൾ
Переглядів 15 тис.3 місяці тому
The Kottankulangara Festival is an annual Hindu festival in Kerala, India in which thousands of male devotees dress-up as females and celebrate the festival. The festival takes place at the Kottankulangara Devi Temple at Kollam, which is sacred to the goddess Bhagavathy. Every year this festival is celebrated on the 10th and 11th day of the Malayalam Meenam Maasam which falls on the 24th and 25...
Napier Museum | നേപ്പിയർ മ്യൂസിയം | A Place to visit in Trivandrum
Переглядів 5164 місяці тому
ഇത് സ്ഥാപിക്കപ്പെട്ടത് 1855ലാണ്. 1874 ൽ ഇതിന്റെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ അടിത്തറ പണിതു. പുതിയ കെട്ടിടം 1866 മുതൽ 1872 വരെ മദ്രാ‍സ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ നാമകരണം ചെയ്തു. ഇതിന്റെ രൂപകൽപ്പന ചെയ്തത് റോബർട്ട് കിസോം എന്ന വാസ്തുവിദ്യ വിദഗ്ദ്ധനാണ്. ഇതിന്റെ പണി തീർന്നത് 1880ലാണ്. മദ്രാസ് സർക്കാർ ആണ് ഇതിന്റെ പണി തീർത്തത്. ഈ മ്യൂസിയത്തിൽ ചരിത്രപരമായി പ്...
തിരുവാഭരണ ഘോഷയാത്ര 2024 | From Pandalam Palace to Sabarimala | ഇതുവരെ കാണാത്ത കാഴ്ചകൾ
Переглядів 10 тис.5 місяців тому
തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തിൽ നിന്നും സന്നിധാനത്ത് എത്തുന്നത് വരെയുള്ള കാഴ്ചകളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.മൂന്നു ദിവസം നീളുന്ന ഘോഷയാത്രയുടെ വിശദമായ വിവരണവും, അപൂർവമായ കാഴ്ചകളും കാണാം. #sabarimala #ayyappan #hindutemple
ആനയിറങ്ങുന്ന അച്ചൻകോവിൽ കാട്ടിലൂടെ ഒരു യാത്ര | Konni Forest Route
Переглядів 2,2 тис.5 місяців тому
കേരളത്തിലെ ഏറ്റവും അപകടം പിടിച്ചതും മനോഹരവുമായ വനപാതയിലൂടെ കോന്നിയിൽ നിന്നും കല്ലേലി വഴി അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് നടത്തിയ സാഹസിക യാത്ര. It is one of the oldest Ayyappa Temples in Kerala. #travel #forest #ayyappatemple
അയ്യപ്പൻറെ വാളും അരക്കച്ചയും സൂക്ഷിച്ചിരിക്കുന്ന ചീരപ്പൻചിറ കളരി | Cheerappanchira Kalari
Переглядів 2 тис.6 місяців тому
It is believed that Swami Ayyappan came to Cheerappan chira Kalari to learn Poozhiyankam one of the unique sword fight techniques in Kalarippayattu. There is a temple in the kalari known as Mukkalvettam ayyappa Temple, where Lord Ayyappa is the deity. It is believed that three forth of Lord Ayyappa's spirit will be here in this temple except on Makarasamkramthi day. #ayyappan #sabarimala #hindu...
ഇതൊന്നുമറിയാതെ ശബരിമലയിൽ പോകരുത്‌ | ആരാണ് മാളികപ്പുറത്തമ്മ? | Sabarimala Temple
Переглядів 17 тис.6 місяців тому
ശബരിമല ക്ഷേത്രത്തെ പറ്റിയും അവിടുത്തെ ആചാരാനുഷ്ടാനങ്ങളെ പറ്റിയും ഇപ്പോഴും അയ്യപ്പഭക്തർക്കു ഇടയിൽ ഒരുപാടു തെറ്റിദ്ധാരണകൾ ഉണ്ട്. അതിലൊന്നാണ് മാളികപ്പുറത്തമ്മയും ശരംകുത്തിയും. അയ്യപ്പനും ശാസ്താവും ഒന്നാണെന്നും പലരും ധരിച്ചുവച്ചിട്ടുണ്ട് . തത്വമസി എന്ന ബോർഡ് ശബരിമലയിൽ വന്നതെങ്ങനെയാണെന്നും പലർക്കുമറിയില്ല. ഭക്തജനങ്ങൾക്കിടയിൽ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാൻ വേണ്ടി ഈ വീഡിയോ എല്ലാവര...
കാന്തളൂർ ശിവക്ഷേത്രം | നിരീശ്വരവാദം പഠിപ്പിച്ച പുരാതന ക്ഷേത്രം
Переглядів 3,9 тис.6 місяців тому
കാന്തളൂർ ശിവക്ഷേത്രം | നിരീശ്വരവാദം പഠിപ്പിച്ച പുരാതന ക്ഷേത്രം
Sabarimala Temple | ശബരിമല അയ്യപ്പൻ | | Sastha & Ayyappan |Mysteries and Truth
Переглядів 550 тис.8 місяців тому
Sabarimala Temple | ശബരിമല അയ്യപ്പൻ | | Sastha & Ayyappan |Mysteries and Truth
Sabarimala Forest Route | Pampa River | Nilakkal Temple | Oneday Trip
Переглядів 134 тис.8 місяців тому
Sabarimala Forest Route | Pampa River | Nilakkal Temple | Oneday Trip
Chengannur Mahadeva Temple | ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം | തൃപ്പൂത്താറാട്ട്
Переглядів 187 тис.8 місяців тому
Chengannur Mahadeva Temple | ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം | തൃപ്പൂത്താറാട്ട്
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം | Oachira Parabrahma Temple | ഐതിഹ്യവും ചരിത്രവും
Переглядів 167 тис.9 місяців тому
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം | Oachira Parabrahma Temple | ഐതിഹ്യവും ചരിത്രവും
പുനലൂർ തൂക്കു പാലം | Punalur Suspension Bridge | Heritage monument in Kerala
Переглядів 15 тис.11 місяців тому
പുനലൂർ തൂക്കു പാലം | Punalur Suspension Bridge | Heritage monument in Kerala
കൊടുംകാട്ടിൽ ഒരു ദിവസത്തെ താമസവും കുട്ട വഞ്ചി യാത്രയും | Adavi Eco Tourism
Переглядів 5 тис.11 місяців тому
കൊടുംകാട്ടിൽ ഒരു ദിവസത്തെ താമസവും കുട്ട വഞ്ചി യാത്രയും | Adavi Eco Tourism
പുനലൂരിൽ നിന്നും ചെങ്കോട്ട വരെ ഒരു മഴക്കാല യാത്ര | Punalur Sengotta train Journey | ASMR
Переглядів 1,5 тис.Рік тому
പുനലൂരിൽ നിന്നും ചെങ്കോട്ട വരെ ഒരു മഴക്കാല യാത്ര | Punalur Sengotta train Journey | ASMR
കൊറ്റൻകുളങ്ങര ചമയവിളക്ക് | Kottankulangara Chamayavilakku
Переглядів 449 тис.Рік тому
കൊറ്റൻകുളങ്ങര ചമയവിളക്ക് | Kottankulangara Chamayavilakku
കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കാള | മീനഭരണി കെട്ടുകാഴ്ച തട്ടയിൽ ഒരിപ്പുറം ക്ഷേത്രം
Переглядів 4,3 тис.Рік тому
കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കാള | മീനഭരണി കെട്ടുകാഴ്ച തട്ടയിൽ ഒരിപ്പുറം ക്ഷേത്രം
TVS IQUBE S Electric Scooter Malayalam User Review | Electric Scooter | ഈ വണ്ടി വാങ്ങിയാൽ ?
Переглядів 81 тис.Рік тому
TVS IQUBE S Electric Scooter Malayalam User Review | Electric Scooter | ഈ വണ്ടി വാങ്ങിയാൽ ?
ആറ്റുകാൽ പൊങ്കാല | ATTUKAL PONKALA 2023 | World's largest gathering of women | സ്ത്രീകളുടെ ശബരിമല
Переглядів 2,4 тис.Рік тому
ആറ്റുകാൽ പൊങ്കാല | ATTUKAL PONKALA 2023 | World's largest gathering of women | സ്ത്രീകളുടെ ശബരിമല
Padmanabhapuram Palace | പത്മനാഭപുരം കൊട്ടാരം | Biggest Wooden Palace in India
Переглядів 537 тис.Рік тому
Padmanabhapuram Palace | പത്മനാഭപുരം കൊട്ടാരം | Biggest Wooden Palace in India
നാടൻ ചായക്കട പലഹാരങ്ങൾ | Kerala traditional tea time snacks making
Переглядів 2,5 тис.Рік тому
നാടൻ ചായക്കട പലഹാരങ്ങൾ | Kerala traditional tea time snacks making
കേരളത്തിലെ യൂറോപ്പ് | LMS Trivandrum | palayam CSI Church
Переглядів 4,3 тис.Рік тому
കേരളത്തിലെ യൂറോപ്പ് | LMS Trivandrum | palayam CSI Church
തിരുവാഭരണ ഘോഷയാത്ര day 3 | Thiruvabharanam | Sabarimala Ayyappan | சபரிமலை திருவாபரன் ஊர்வலம்
Переглядів 6 тис.Рік тому
തിരുവാഭരണ ഘോഷയാത്ര day 3 | Thiruvabharanam | Sabarimala Ayyappan | சபரிமலை திருவாபரன் ஊர்வலம்
തിരുവാഭരണ ഘോഷയാത്ര day 2 | Thiruvabharanam | Sabarimala Ayyappan | சபரிமலை திருவாபரன் ஊர்வலம்
Переглядів 1,9 тис.Рік тому
തിരുവാഭരണ ഘോഷയാത്ര day 2 | Thiruvabharanam | Sabarimala Ayyappan | சபரிமலை திருவாபரன் ஊர்வலம்
തിരുവാഭരണ ഘോഷയാത്ര day 1 | Thiruvabharanam | Sabarimala Ayyappan | சபரிமலை திருவாபரன் ஊர்வலம்
Переглядів 1,9 тис.Рік тому
തിരുവാഭരണ ഘോഷയാത്ര day 1 | Thiruvabharanam | Sabarimala Ayyappan | சபரிமலை திருவாபரன் ஊர்வலம்

КОМЕНТАРІ

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt Годину тому

    പടയണി❤

  • @yatratechtvcom
    @yatratechtvcom Годину тому

    Awesome info about travancore📸 history🌍✍️

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 2 години тому

    ❤❤❤❤❤🙏

  • @The_previ
    @The_previ 2 години тому

    Voice ❤❤❤

  • @The_previ
    @The_previ 2 години тому

    Great presentation ❤

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 2 години тому

    എൻ്റെ സ്വപ്ന യാത്ര ❤

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 3 години тому

    എൻ്റെ പരദേവത കൊറ്റംകുളങ്ങര അമ്മ. അമ്മേ ശരണം ❤🚩🙏

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 3 години тому

    പിള്ളമാർ ♥️🙏

  • @Vasantha-cz8mq
    @Vasantha-cz8mq 4 години тому

    സ്വാമി ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🌹

  • @ponnank5100
    @ponnank5100 11 годин тому

    " മാര്‍ത്താണ്ഡവര്‍മ്മ " ഉച്ചാരണം ശരിയല്ല 😢😢

    • @wideanglevibes1432
      @wideanglevibes1432 10 годин тому

      എന്തെങ്കിലും ഒരു കുറ്റം കണ്ടുപിടിക്കണമല്ലോ.

    • @homemadetastesandtips6525
      @homemadetastesandtips6525 10 годин тому

      എങ്ങനെയാണ് ശരിയായി ഉച്ചരിക്കേണ്ടത്?

  • @RajmohanChry
    @RajmohanChry День тому

    Really great 🙏

  • @homemadetastesandtips6525
    @homemadetastesandtips6525 День тому

    എട്ടുവീട്ടിൽ പിള്ളമാരെക്കുറിച്ചു വളരെ സമഗ്രമായി ചെയ്തിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട കെട്ടുകഥകളും ഉണ്ടെന്ന് ഇത് കണ്ടപ്പോഴാണ് മനസ്സിലായത്. നല്ല അവതരണവും, റിസർച്ചും.

    • @wideanglevibes1432
      @wideanglevibes1432 День тому

      Thank you so much for watching 🙏

    • @prathapansr3792
      @prathapansr3792 День тому

      , ഞാൻ വെങ്ങാനൂർ പിള്ളയുടെ ബാക്കിയാണ് ഇപ്പോഴും നായരാണ്

    • @wideanglevibes1432
      @wideanglevibes1432 День тому

      Thanks for watching. അക്കാലത്തെ എന്തെങ്കിലും വെങ്ങാനൂരിൽ ഉണ്ടോ?

    • @prathapansr3792
      @prathapansr3792 День тому

      പുതുക്കുളം

    • @NR_23_
      @NR_23_ День тому

      🙏👍

  • @nostalgia5279
    @nostalgia5279 День тому

    അപ്പോൾ ശാസ്ത്രവ് ആരാണ് മണികണ്ഠൻ ആണോ ഹരിഹരസുധന് എന്ന് വിശ്വസിക്കുന്നത്.

  • @ruok5404
    @ruok5404 2 дні тому

    എന്റെതും same കളർ

  • @ebikumar9529
    @ebikumar9529 3 дні тому

    Eggum മഹാദേവൻ ഓം നമഃ ശിവായ

  • @purushothamannair9773
    @purushothamannair9773 4 дні тому

    Nalla,avatharanam,

    • @wideanglevibes1432
      @wideanglevibes1432 4 дні тому

      Thank you so much 🙏 പറ്റിയാൽ സുഹൃത്തുക്കൾക്കു കൂടി ഷെയർ ചെയ്യുമല്ലോ...

  • @ashrafksd9865
    @ashrafksd9865 4 дні тому

    ഇതിന് ലൈസൻസ് വെണമോ

  • @KeralaTV4U
    @KeralaTV4U 5 днів тому

    🙏 ua-cam.com/video/XXhjaOnb2Ho/v-deo.html

  • @stevesunil7325
    @stevesunil7325 6 днів тому

    It is Mateer Memorial CSI Church

  • @ramankuttypillai7901
    @ramankuttypillai7901 6 днів тому

    ഭക്തർക്കു അറിയാൻ വണ്ടി ഐതികം പ്രസിദ്ധികരിക്കണം

  • @ajitkumar.n8515
    @ajitkumar.n8515 7 днів тому

    Babu Chetan is looking good even at the age of 92yrs.He has shown a sharp memory in recollecting names of old stalwarts and colleagues who were associated with him in AIR in a bygone era.An excellent music artist,especially in his favorite instrument,Veena, he has entertained a whole generation in 1950s, 60s and 70s..the golden age of AIR... Tributes to Babu Chettan. Ajit.

  • @The_previ
    @The_previ 7 днів тому

    Enthaaa presentation 🥰 voice🥰 videography ❤ everything super

    • @wideanglevibes1432
      @wideanglevibes1432 5 днів тому

      Thank you so much for watching.. pls share with friends 🙏

  • @user-rk5pu8xu5z
    @user-rk5pu8xu5z 7 днів тому

    Swami saranam.......

  • @surkum382
    @surkum382 7 днів тому

    Very good interview. Lot of things about the bygone days could be learned through this interview, especially about AIR. Babuchettans explanation is so lucid and fluent and very clear. Amazing he could do it at this age. His memory of the names and years is amazing. Interwiewer is also very good allowing babuchettan to explain more clearly and with freedom. ❤❤❤

  • @amaljayin4851
    @amaljayin4851 7 днів тому

    Amal.ayiliamm adithya.trefktta vivaham nadakanam

  • @KrishnaKumari-hp5sh
    @KrishnaKumari-hp5sh 7 днів тому

    Ente,nade,ochirayil,Ane,entesivaene,enekuvishwasamane

  • @nrkkvsnlcom
    @nrkkvsnlcom 7 днів тому

    Having spent a part of my life living with Babu Chetan in the same house I agree with all what he said about old joint family living style , still I did not know about the nuances of his AIR life …I like his easy conversational style … having worked in the secretariat .. I am sure you must interview him about his views and anecdotes in his official roles which was also significant ..thank you for this lovely interview

  • @user-st7uz3uc5t
    @user-st7uz3uc5t 7 днів тому

    Always happy to listen to Babu chettan. Lot of respect. My pranams.

  • @rejiasalam
    @rejiasalam 7 днів тому

    ഈ അവതരണം കേട്ടു ഞാനും പോയി ഇവിടെ ❤.. കാണേണ്ട ഒരു സ്ഥലം ആണ് ❤❤❤

  • @sureshmenon-nh8pe
    @sureshmenon-nh8pe 8 днів тому

    ഇതുപോലുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു , ബാബുസാർ വായിച്ചത് മുൻപ് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്... സാറിനു എല്ലാവിധഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു 🙏🙏🙏❤❤❤

  • @sushams7649
    @sushams7649 9 днів тому

    ഓം നമ:ശിവായ🙏🏻 അമ്മേ ദേവി🙏🏻

    • @jalajaprasad8278
      @jalajaprasad8278 8 днів тому

      ഓം നമഃ ശിവായ 🙏🏽🙏🏽🌹 അമ്മേ മഹാമായേ 🙏🏽🙏🏽🌹എനിക്കും അവിടെ വരുവാനും നന്നായി തൊഴുത് അവിടുത്തെ അനുഗ്രഹം വാങ്ങുവാനും സാധിച്ചു. മഹാദേവാ........ ശംഭോ.....

    • @wideanglevibes1432
      @wideanglevibes1432 8 днів тому

      🙏

    • @wideanglevibes1432
      @wideanglevibes1432 8 днів тому

      🙏

  • @deepthiaj
    @deepthiaj 9 днів тому

    എന്റെ 🧡🪷 വലിയച്ഛന്റെ കുടുംബ സ്ഥലം ദേവനോർത്തു 🪷

  • @abhilashkarthika4007
    @abhilashkarthika4007 12 днів тому

    നല്ല സമാധാനം കിട്ടുന്ന ഒരു അമ്പലമാണ് ശബരിമല പോയി വരുമ്പോൾ എല്ലാ പ്രാവശ്യവും അവിടെ പോകാറുണ്ട് ശിവ ഭഗവാനെയും പാർവതി ദേവിയെയും കണ്ടു വണങ്ങിയിട്ടേ വരാറുള്ളൂ

    • @wideanglevibes1432
      @wideanglevibes1432 12 днів тому

      Thank you so much for watching 🙏 നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ....

  • @user-wy4mc4rx3t
    @user-wy4mc4rx3t 12 днів тому

    🙏🏻❤️❤️😘

  • @jineeshannamanada654
    @jineeshannamanada654 12 днів тому

  • @jaisonjaison7496
    @jaisonjaison7496 15 днів тому

    ഈ വണ്ടി ഓടിക്കാൻ ലൈസൻസ് വേണോ

  • @-._._._.-
    @-._._._.- 15 днів тому

    ശാന്തം പ്രൗഢം മനോഹരം🙏

    • @wideanglevibes1432
      @wideanglevibes1432 15 днів тому

      🙏... Thank you so much. Also please watch the other videos in our channel

  • @bindhumalumalu8447
    @bindhumalumalu8447 15 днів тому

    ഞങ്ങളുടെ സ്വന്തം ക്ഷേത്രം മഹാദേവനും പാർവതി ദേവിയും ഉള്ള ദക്ഷിണ കൈലാസം 🙏🏻🙏🏻🙏🏻❤❤❤ 🕉️🕉️🕉️ ഇവിടെ ജീവിക്കുന്നത് മഹാഭാഗ്യം ആയി കാണുന്നു. ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤❤❤🔱🔱🔱

    • @wideanglevibes1432
      @wideanglevibes1432 15 днів тому

      🙏 thank you so much 😊 നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ...

  • @nadeerahmed26
    @nadeerahmed26 17 днів тому

    wow

  • @harizz6392
    @harizz6392 18 днів тому

    ഈ ട്രെയിൻ ഇപ്പോ ഉണ്ടോ നിർത്തൽ ആക്കിലെ

    • @wideanglevibes1432
      @wideanglevibes1432 18 днів тому

      Thanks for watching. ഇതു നമ്മൾ ഒന്നരക്കൊല്ലം മുമ്പ് ഷൂട്ട് ചെയ്തതാണ്. ഇപ്പോൾ electric train ആണെന്നു തോന്നുന്നു. Video ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ

  • @arunkumarp9288
    @arunkumarp9288 18 днів тому

    കാന്തള്ളുർ ശാലയെ പറ്റി ഒരു വിഡിയോ സമർപ്പിച്ച നിങ്ങൾക്ക് 1000 അഭിനന്ദനങ്ങൾ. നമ്മുടെ പൈതൃകം സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ട്.

    • @wideanglevibes1432
      @wideanglevibes1432 18 днів тому

      Thank you so much for watching 🙏 നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ...

  • @dilshadkalathingal5536
    @dilshadkalathingal5536 19 днів тому

    ഇന്ത്യയിലെ ആർത്തവം ആഘോഷിക്കുന്ന ഏക ക്ഷേത്രം എന്ന് പറയരുത് കേരളത്തിലെ ഏക ക്ഷേത്രമെന്ന് പറയുക ഇന്ത്യയിൽ വേറെയും ക്ഷേത്രമുണ്ട് ഉത്തരേന്ത്യയിൽ കാമാക്കി ക്ഷേത്രം

  • @Raagaception17
    @Raagaception17 19 днів тому

    Really appreciate the inclusion of English subtitles!

    • @wideanglevibes1432
      @wideanglevibes1432 18 днів тому

      Thank you so much for watching 🙏 Pls, also have a look at the other videos in our channel...

  • @krishnadas291
    @krishnadas291 21 день тому

    അമ്പലത്തിൽ പോയിനി പക്ഷെ ഇത് കണ്ടില്ലല്ലോ

    • @wideanglevibes1432
      @wideanglevibes1432 19 днів тому

      Thanks for watching. കിഴക്കേ നടയിലൂടെ ക്ഷേത്രഗോപുരത്തിനടുത്തേക്കെത്തുമ്പോൾ ഇടതുവശത്തായി പുത്തൻ മാളിക എന്നെഴുതിയ ബോർഡ് കാണാം. തൊട്ടടുത്തായി മേത്തൻ മണിയും. കുതിരമാളിക മെയിൻ റോഡിൽ നിന്നും കുറച്ച് ഉള്ളിലാണ്. Try next time when you go to padmanabha swamy temple.

  • @satyagreig2390
    @satyagreig2390 21 день тому

    അമ്മേ ശരണം🙏🙏🙏ഹൃദ്യമായ വിവരണം🙏❤❤❤❤🙏

    • @wideanglevibes1432
      @wideanglevibes1432 19 днів тому

      🙏 thank you, pls watch the other videos in our channel..

  • @gvbalajee
    @gvbalajee 23 дні тому

    Must visit

    • @wideanglevibes1432
      @wideanglevibes1432 22 дні тому

      Yeah, definitely a must visit temple. Thanks for watching 🙏

  • @sheela212
    @sheela212 24 дні тому

    Shambo Mahadeva 🙏🙏🙏🙏UmaMaheswaraya namaha🙏🎉🎉🎉🦚🦚🦚🎉🎉

  • @Joseph-px8vd
    @Joseph-px8vd 24 дні тому

    ഒരോ വാക്കിനും ശേഷം നല്ല ഒരു വിശ്രമം ! പറ്റുങ്കിൽ ഓരോ വാക്കിനു ശേഷം ഉറങ്ങു! അങ്ങനെ സമയം ക്ലിപ്തപ്പെട്ത്തു.

    • @wideanglevibes1432
      @wideanglevibes1432 24 дні тому

      കുറച്ചു വർഷങ്ങളായി ഈ പണി തുടങ്ങിയിട്ട്. വീഡിയോ കമ്മ്യൂണിക്കേഷനേക്കുറിച്ചോ പ്രൊഡക്ഷനെക്കുറിച്ചോ ലവലേശം ധാരണയില്ലെങ്കിൽ ഇത്തരം ഊള കമൻറുമായി ഇറങ്ങും. വെവരക്കേട് ഒരലങ്കാരമായി കൊണ്ടുനടക്കുന്നവരേ പറഞ്ഞു മനസിലാക്കാൻ പാടാണ്. നമ്മുടെ സൗകര്യത്തിനാണ് ഇതൊക്കെ ചെയ്യുന്നത്.

    • @Joseph-px8vd
      @Joseph-px8vd 24 дні тому

      @@wideanglevibes1432 ഞങ്ങളുടെ സൗകര്യം പോലെ കമൻ്റ് !അഹങ്കാരം കയറി യാൽ ?

    • @wideanglevibes1432
      @wideanglevibes1432 24 дні тому

      ഇത് അഹങ്കാരമൊന്നുമല്ല. എപ്പോൾഉറങ്ങണം പറയണം എന്നൊക്കെ നമുക്കറിയാം. പത്തിരുപത്തഞ്ച് കൊല്ലമായി video production ചെയ്യുന്നവരാണ് ഞങ്ങൾ. എങ്ങനെ ഒരു video make ചെയ്യണം എന്ന് വ്യക്തമായ ധാരണയുണ്ട്. മാന്യമായി കമൻ്റിട്ടാൽ മാന്യമായി മറുപടി കിട്ടും

  • @user-sf6gz8bk6e
    @user-sf6gz8bk6e 24 дні тому

    Maha deva🙏